Questions from പൊതുവിജ്ഞാനം

10171. ലോക വൃക്ക ദിനം?

മാർച്ച് 8

10172. ആദ്യ ജൈവ ജില്ല?

കാസർഗോഡ്

10173. ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോൾ സ്റ്റേഡിയം?

മാരക്കാന; ബ്രസീൽ

10174. യഹൂദർ ഇന്ത്യയിൽ എത്തിയ വർഷം?

AD 68

10175. നേപ്പാളിലെ നാണയം ഏത്?

രൂപ

10176. ‘മദനൻ’ ഏത് കൃതിയിലെ കഥാപാത്രമാണ്?

രമണൻ

10177. വവ്വാൽ വഴി പരാഗണം നടക്കുന്ന ഒരു സസ്യം?

വാഴ

10178. വർണ്ണാന്ധത (Colour Blindness ) അറിയപ്പെടുന്ന പേര്?

ഡാൾട്ടനിസം

10179. തുളസി - ശാസത്രിയ നാമം?

ഓസിമം സാങ്റ്റം

10180. കസ്തൂരി മഞ്ഞൾ - ശാസത്രിയ നാമം?

കുർക്കുമ അരോമാറ്റിക്ക

Visitor-3921

Register / Login