Questions from പൊതുവിജ്ഞാനം

10161. ‘എന്‍റെ ജീവിത സ്മരണകൾ’ ആരുടെ ആത്മകഥയാണ്?

മന്നത്ത് പത്മനാഭൻ

10162. ഷെയ്ക്കിങ് പാൾസി എന്നറിയപ്പെടുന്ന രോഗം?

പാർക്കിൻസൺസ് രോഗം

10163. നിറങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ നടത്തുന്ന ശാസ്ത്രശാഖ?

ക്രോമറ്റോളജി

10164. ഇന്ത്യയിൽ ശാസ്ത്രീയ രീതിയിൽ ദേശിയ വരുമാനം കണക്കാക്കിയ സാമ്പത്തിക ശാസ്ത്രജ്ഞൻ ?

ഡോ . വി കെ ആർ വി റാവു

10165. ലോകത്തിലെ ആദ്യത്തെ ടെസറ്റ് റ്റ്യൂബ് ശിശു?

ലൂയി ബ്രൗൺ- 1878 ജൂലൈ 25 -ഇംഗ്ലണ്ട്

10166. ഏറ്റവും സാന്ദ്രതയേറിയ അലോഹം?

അയഡിന്‍

10167. ഇന്ത്യയിലെ ആദ്യ റെയില്‍വേ ലൈന്‍?

ബോംബെ- താനെ (1853 ഏപ്രില്‍ 16)

10168. കേരളത്തിലെ ഏക സീതാദേവി ക്ഷേത്രം?

പുല്‍പ്പള്ളി (വയനാട്)

10169. ആഫ്രിക്കയിലെ മിനി ഇന്ത്യ എന്നറിയപ്പെടുന്നത്?

മൗറീഷ്യസ്

10170. ‘പുഷ്പവാടി’ എന്ന കൃതിയുടെ രചയിതാവ്?

കുമാരനാശാൻ

Visitor-3495

Register / Login