Questions from പൊതുവിജ്ഞാനം

10141. ‘ചിത്ര യോഗം’ എന്ന കൃതിയുടെ രചയിതാവ്?

വള്ളത്തോൾ

10142. മുഗൾ സർദാർ വേണാട് ആക്രമിച്ചപ്പോൾ ഭരണാധികാരി?

ഉമയമ്മ റാണി

10143. അയ ഡോഫോം - രാസനാമം?

ട്രൈ അയഡോ മീഥേൻ

10144. ലോകത്തിലെ ഏറ്റവും വലിയ പാസഞ്ചർ വിമാനം?

എയർബസ് A 380

10145. ശബ്ദത്തെ വൈദ്യുത അംഗങ്ങളാക്കി മാറ്റുന്നതിന് ഉപയോഗിക്കുന്ന ഉപകരണം?

മൈക്രോഫോൺ

10146. കോസ്മിക് കിരണങ്ങൾ ഉത്ഭവിക്കുന്നത് എന്തിന്റെ ഫലമായിട്ടാണെന്നാണ് ജ്യോതിശാസ്ത്രജ്ഞർ കണ്ടെത്തിയത്?

നക്ഷത്രങ്ങളുടെയോ ;സൂപ്പർനോവകളുടെയോ പൊട്ടിത്തെറിക്കൽ

10147. മത്സ്യങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ഇക്തിയോളജി

10148. വി.വി-ഗിരി ചന്ദ്രനിലെ ലോഹ ഫലകത്തിൽ നൽകിയ സന്ദേശം?

'മനുഷ്യ കുലത്തിനു നന്മ വരാൻ ചന്ദ്ര യാത്രയ്ക്കു കഴിയട്ടെ '

10149. തലച്ചോറിനെ സംരക്ഷിക്കുന്ന അസ്ഥി പേടകം?

കപാലം (ക്രേനിയം)

10150. "അയ്യാവഴി” എന്ന മതം സ്ഥാപിച്ചത്?

വൈകുണ്ഠ സ്വാമികൾ

Visitor-3965

Register / Login