Questions from പൊതുവിജ്ഞാനം

10101. നൈജീരിയയുടെ നാണയം?

നൈറ

10102. ജെറ്റ് വിമാനങ്ങളിലെ പ്രധാന ഇന്ധനം?

പാരഫിൻ

10103. പ്രാചീന നാഗരികതകളായ മോഹൻ ജൊദാരോയും ഹാരപ്പയും നിലനിന്നിരുന്ന രാജ്യം?

പാക്കിസ്ഥാൻ

10104. കൊച്ചിയിലെ അവസാന ദിവാൻ?

സി .പി. കരുണാകരമേനോൻ

10105. ഖത്തർറിന്‍റെ തലസ്ഥാനം?

ദോഹ

10106. ദേശിയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?

പൂനെ

10107. ശ്രീനാരായണഗുരുവിന്‍റെ പ്രതിമ ആദ്യമായി സ്ഥാപിച്ച സ്ഥലം?

തലശ്ശേരി

10108. ഏറ്റവും കാഠിന്യം കൂടിയ ലോഹം?

ക്രോമിയം

10109. ‘ഐ.എസ്.ഐ’ ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്?

പാക്കിസ്ഥാൻ

10110. ‘മജ്ലിസ്-ഇ-ഷൂര’ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

പാക്കിസ്ഥാൻ

Visitor-3661

Register / Login