Questions from പൊതുവിജ്ഞാനം

10091. സ്വർണ്ണത്തിന്‍റെ അറ്റോമിക് നമ്പർ?

79

10092. ‘ഹൗസ് ഓഫ് അസംബ്ലി‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

ദക്ഷിണാഫ്രിക്ക

10093. ആഫ്രിക്കയേയും യൂറോപ്പിനേയും വേർതിരിക്കുന്ന കനാൽ?

സൂയസ് കനാൽ

10094. ഇൻഫർമേഷൻ ടെക്നോളജിയുടെ പിതാവ്?

ക്ലോഡ് ഷാനൻ

10095. സെക്രട്ടേറിയറ്റ് മന്ദിരത്തന്നെ ശില്പി?

വില്ല്യം ബാർട്ടൺ

10096. NREGP മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGA) എന്ന പേരില്‍ മാറ്റിയത് എന്ന്?

2009 ഒക്ടോബര്‍‍ 2

10097. രോഹിണി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

അരി

10098. ജലവും ലവണങ്ങളും മാത്രം ഉപയോഗിച്ച് സസ്യങ്ങൾ നട്ടുവളർത്തുന്ന രീതി?

ഹൈഡ്രോപോണിക്സ്

10099. 2020 – കൂടി ഇന്ത്യയിലെ എല്ലാ കുട്ടികളിലും രോഗപ്രതിരോധ ശേഷി കൈവരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി?

മിഷന്‍ ഇന്ദ്രധനുഷ്.

10100. ശുദ്ധജലത്തിന്‍റെ PH മൂല്യം?

7

Visitor-3339

Register / Login