Questions from പൊതുവിജ്ഞാനം

10061. മൂക്കിൽ നിന്നുള്ള രക്തസ്രാവം അറിയപ്പെടുന്നത്?

എപിസ്റ്റാക്സിസ്

10062. ഡ്രൈ ക്‌ളീനിംഗിനുപയോഗിക്കുന്ന പദാർത്ഥമേത്?

ട്രൈകളോറോ ഈഥേൽ

10063. 1971 ലെ ഇന്ത്യ-പാക് യുദ്ധം അവസാനിച്ചത് ഏത് കരാറിലൂടെ?

സിംലാ കരാർ

10064. കാർബോണിക് ആസിഡ് എന്നറിയപ്പെടുന്നത്?

സോഡാ വെള്ളം

10065. ഇസ്ലാമിയ പബ്ലിക് ഹൗസ് സ്ഥാപിച്ചത്?

വക്കം അബ്ദുൾ ഖാദർ മൗലവി

10066. മെക്കയില്‍ നിന്നും മുഹമ്മദ്‌ നബി മദീനയിലേക്ക് പലായനം ചെയ്ത വര്‍ഷം?

D622

10067. ' ഗുരു 'വിന്‍റെ തിരക്കഥാകൃത്തും സംവിധായകനും?

ഡോ .രാജേന്ദ്രബാബുവും; രാജീവ്‌ അഞ്ചലും

10068. ഹവായി കണ്ടെത്തിയത്?

ക്യാപ്റ്റൻ ഹുക്ക്

10069. ദ്രാവകാവസ്ഥയിലുള്ള അലോഹം?

ബ്രോമിൻ

10070. യുറാനസിനെ കണ്ടെത്തിയത് ?

വില്യം ഹേർഷൽ ( 1781 ൽ )

Visitor-3263

Register / Login