Questions from പൊതുവിജ്ഞാനം

10021. തിരുവിതാംകൂറിൽ എൻജിനീയറിംഗ് വകുപ്പ്; കൃഷി; പൊതുമരാമത്ത് വകുപ്പുകൾ ആരംഭിച്ചത്?

സ്വാതി തിരുനാൾ

10022. ലോകബാങ്ക് പ്രസിഡന്റിനെ നാമനിർദ്ദേശം ചെയ്യുന്നത്?

അമേരിക്കൻ പ്രസിഡന്‍റ്

10023. ലോകാരോഗ്യ സംഘടനയുടെ പ്രസിഡന്റായ ഏക ഭാരതീയ വനിത?

രാജ്കുമാരി അമൃത് കൗർ

10024. വിറ്റാമിൻ B3 ൽ അടങ്ങിയിരിക്കുന്ന ആസിഡ്?

നിക്കോട്ടിനിക് ആസിഡ്

10025. Cyber Phishing?

മറ്റൊരാളുടെ User Name; Passward; Credit card details എന്നിവ തട്ടിയെടുക്കുന്നത്.

10026. ഭരണഘടനയുടെ ആമുഖത്തിന്‍റെ ശില്പി ആര് ?

പണ്ഡിറ്റ് ജവഹർലാൽ നെഹ്റു

10027. ഇന്തോനോര്‍വീജിയന്‍ ഫിഷറീസ് പ്രൊജക്ട് സ്ഥിതി ചെയ്യുന്നത്?

നീണ്ടകര (കൊല്ലം)

10028. കൊല്ലവർഷം രേഖപ്പെടുത്തിയിരിക്കുന്നതായി കണ്ടെത്തിയിട്ടുള്ള ആദ്യത്തെ ശാസനം?

മാമ്പള്ളി ശാസനം

10029. കേരളത്തിൽ ഏറ്റവും നീളം കുറഞ്ഞ നദി?

മഞ്ചേശ്വരം പുഴ (16 കി.മീ)

10030. ആദ്യത്തെ റേഡിയോ നിലയം സ്ഥാപിതമായ നഗരം?

തിരുവനന്തപുരം (1943)

Visitor-3623

Register / Login