Questions from പൊതുവിജ്ഞാനം

10011. ആറ്റോമിക് നമ്പർ 100 ആയിട്ടുള്ള മൂലകം?

ഫെർമിയം

10012. ഭൂമിയുടെ പലായന പ്രവേഗം ?

11.2 കി.മീ / സെക്കന്‍റ്

10013. മാവേലിമന്‍റത്തിന്‍റെ രചയിതാവ്?

കെ.ജെ ബേബി

10014. ലൈം; ക്വിക് ലൈം എന്നീ പേരുകളിൽ അറിയപ്പെടുന്ന കാത്സ്യം സംയുക്തം?

കാത്സ്യം ഓക്സൈഡ്

10015. ജപ്പാന്‍റെ ദേശീയ വൃക്ഷം?

ചെറിബ്ലോസം

10016. ബംഗാൾ കടുവ എന്നറിയപ്പെട്ട സ്വാതന്ത്ര്യ സമര സേനാനി ?

ബിപിൻ ചന്ദ്രപാൽ.

10017. രണ്ടാം ലോകമഹായുദ്ധത്തിൽ അവസാനം കീഴടങ്ങിയ രാജ്യം?

ജപ്പാൻ

10018. കേരളത്തിലെ ചിറാപുഞ്ചി എന്നറിയപ്പെടുന്നത്?

ലക്കിടി -വയനാട്

10019. മിതവ്യയ ദിനം?

ഒക്ടോബർ 30

10020. കുരുമുളകിന്‍റെ ശാസ്ത്രീയ നാമം?

പെപ്പര്‍നൈഗ്രം

Visitor-3367

Register / Login