Questions from പൊതുവിജ്ഞാനം

10001. സ്ട്രെപ്റ്റോമൈസിൻ കണ്ടുപിടിച്ചത്?

സെൽമാൻ വാക്സ് മാൻ

10002. നെതർലൻഡിന്‍റെ നാണയം?

യൂറോ

10003. വ്യത്യസ്ത രുചികളെ തിരിച്ചറിയാൻ സഹായിക്കുന്ന നാക്കിലെ ഭാഗം?

സ്വാദു മുകുളങ്ങൾ

10004. ഒരു ലോഹത്തെ വലിച്ചു നീട്ടി നേർത്ത കമ്പിയാക്കാൻ സാധിക്കുന്ന സവിശേഷ ന?

ഡക്ടിലിറ്റി

10005. തീർത്ഥാടക പിതാക്കൻമാൻ (Pilgrim Fathers ) സഞ്ചരിച്ചിരുന്ന കപ്പൽ?

മെയ് ഫ്ളവർ

10006. എസ്.കെ.പൊറ്റക്കാടിന്‍റെ 'ഒരു തെരുവിന്‍റെ കഥ' യിൽ പരാമർശിക്കുന്ന കോഴിക്കോട്ടെ സ്ഥലം?

മിഠായി തെരുവ്

10007. കൊച്ചിയിലെ അവസാന ദിവാൻ?

സി .പി. കരുണാകരമേനോൻ

10008. മെയ്ഡ് ഓഫ് ഓർലിയൻസ് എന്നറിയപ്പെടുന്നത്?

ജോവാൻ ഓഫ് ആർക്ക്

10009. മാമ്പള്ളി ശാസനം പുറപ്പെടുവിച്ചത്?

ശ്രീവല്ലഭൻ കോത

10010. കയ്യൂര്‍ സമരം പശ്ചാത്തലമാക്കിയ മലയാള സിനിമ?

മീനമാസത്തിലെ സൂര്യന്‍

Visitor-3084

Register / Login