51. ഋഗ്വേദത്തില്‍ ഏറ്റവും കൂടുതല്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്ന നദി
സിന്ധു
52. തഞ്ചാവൂർ നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ്
കാവേരി നദി
53. ഹരിയാന സംസ്ഥാനത്തെ പ്രധാന നദി
ഘഗ്ഗര്‍
54. നാഗാർജുനസാഗർ ഡാം ഏതു നദിയിൽ
കൃഷ്ണ
55. ഭ്രംശതാഴ്‌വരയിലൂടെ ഒഴുകുന്ന ഇന്ത്യന്‍ നദികള്‍
നര്‍മദ, തപ്തി
56. ശിവഗിരിയില്‍ നിന്നുല്‍ഭവിക്കുന്ന നദി
പെരിയാര്‍
57. വിയന്ന ഏതു നദിയുടെ തീരത്താണ്
ഡാന്യൂബ്
58. ദിബ്രുഗഢ് ഏത് നദിയുടെ തീരത്താണ്
ബ്രഹ്മപുത്ര
59. ആമസോണ്‍ നദി പതിക്കുന്ന സമുദ്രം
അത്‌ലാന്റിക് സമുദ്രം
60. നിർദ്ദേശക തത്ത്വങ്ങളിൽ കൃഷ്ണരാജസാഗർ ഡാം ഏത് നദിയിലാണ്?
കാവേരി