41. യൂറോപ്പിലെ ഏറ്റവും നീളം കൂടിയ നദി
വോൾഗ
42. സൈലൻവാലിയിലുടെ ഒഴുകുന്ന നദി
കുന്തിപ്പുഴ
43. വിക്‌ടോറിയ വെള്ളച്ചാട്ടം ഏത് നദിയിലാണ്
സാംബസി
44. മെക്കോങ് നദി ഏത് വന്‍കരയിലാണ്
ഏഷ്യ
45. പാകിസ്താന്റെ അലഹബാദ് എന്നറിയപ്പെടുന്ന മിത്താന്‍കോട്ട് ഏത് നദിയുടെ തീരത്ത്
സിന്ധു
46. ഫിറോസ്പൂർ ഏത് നദിയുടെ തീരത്താണ്
സത്‌ലജ്
47. ഇന്ത്യയില്‍ ഭ്രംശതാഴ്‌വരയില്‍കൂടി ഒഴുകുന്ന പ്രധാന നദികള്‍
നര്‍മദ, തപതി
48. ലോഹിത് ഏത് നദിയുടെ പോഷകനദിയാണ്
ബ്രഹ്മപുത്ര
49. പാകിസ്താനിലെ ഏറ്റവും വലിയ നദി
സിന്ധു
50. ഗംഗയമുന നദികളുടെ സംഗമസ്ഥലം
അലഹബാദ്