31. പാകിസ്താനിലെ ഏറ്റവും വലിയ നദി
സിന്ധു
32. കൃഷ്ണരാജസാഗര്‍ ഡാം ഏത് നദിയിലാണ്
കാവേരി
33. ഇന്ത്യയിലെ ചുവന്ന നദി എന്നറിയപ്പെടുന്നത് ഏത്
ബ്രഹ്മപുത്ര
34. ശബരിഗിരി പദ്ധതി ഏതു നദിയില്‍
പമ്പ
35. പാകിസ്താന്റെ അലഹബാദ് എന്നറിയപ്പെടുന്ന മിത്താന്‍കോട്ട് ഏത് നദിയുടെ തീരത്ത്
സിന്ധു
36. ഫറാക്കാ ബാരേജ് ഏതു നദിയിലാണ്
ഗംഗ
37. പ്രാചീന ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമായ കലിബംഗന്‍ ഏ തു നദിയുടെ തീരത്താണ്
ഘക്ഷര്‍
38. ഇന്ത്യയിലെ ചുവന്ന നദി എന്നറിയപ്പെടുന്നത് ഏത്
ബ്രഹ്മപുത്ര
39. ഇന്ത്യയിലെ നദികളില്‍ ഏറ്റവും അപകടകാരിയെന്നു വിശേഷി പ്പിക്കപ്പെടുന്നത്?
കോസി
40. ചോള രാജ്യത്തെ പ്രധാന നദിയായിരുന്നത്
കാവേരി