Questions from ജീവവർഗ്ഗങ്ങൾ

31. ഏറ്റവും വലിയ കൃഷ്ണമണിയുള്ള പക്ഷി

ഒട്ടകപ്പക്ഷി

32. നിവര്‍ന്നു നടക്കാന്‍ കഴിയുന്ന പക്ഷി

പെന്‍ഗ്വിന്‍

33. ഔദ്യോഗിക പക്ഷി

വേഴാമ്പല്‍പക്ഷി

34. മലര്‍ന്നു കിടന്നുറങ്ങുന്ന ഒരേയൊരു ജീവി

മനുഷ്യന്‍

35. ഏറ്റവും ഉച്ചത്തില്‍ ശബ്ദമുണ്ടാക്കാന്‍ കഴിയുന്ന ജീവി

നീല ത്തിമിംഗിലം

36. ഒട്ടകപ്പക്ഷി, എമു, കിവി, പെന്‍ഗ്വിന്‍ എന്നീ പക്ഷികള്‍ക്കുള്ള പൊതുവായ ഒരു കാര്യമെന്ത്?

പറക്കാന്‍ കഴിയാത്ത പക്ഷികളാണിവ

37. തുവലിന്റെ സാന്ദ്രത ഏറ്റവും കൂടിയ പക്ഷി

പെൻഗ്വിൻ

38. ഏറ്റവും വലുപ്പമുള്ള ചുവന്ന രക്താണു ഉള്ള പക്ഷി

ഒട്ടകപ്പക്ഷി

39. ഏത് തെന്നിന്ത്യന്‍ സംസ്ഥാനത്താണ് പോയിന്റ് കാലിമെര്‍ എ ന്ന വന്യജീവിപക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത്

തമിഴ്‌നാട്

40. സ്വന്തം ചാരത്തില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റ് വരുമെന്ന ഐതീ ഹ്യത്താല്‍ പ്രശസ്തമായ പക്ഷി

ഫീനിക്‌സ്

Visitor-3854

Register / Login