Questions from ജീവവർഗ്ഗങ്ങൾ

21. ഏറ്റവും വലിയ ഏകകോശം ഏതു പക്ഷിയുടെ മുട്ടയുടെ മഞ്ഞക്കരുവാണ്

ഒട്ടകപ്പക്ഷി

22. മാര്‍ജാരകുടുംബത്തില്‍ കൂട്ടമായി ജീവിക്കുന്ന മൃഗം

സിംഹം

23. ഇണയെ തിന്നുന്ന ജീവി

ചിലന്തി

24. നട്ടെല്ലുള്ള ജീവികളില്‍ ഏറ്റവും വലുത്

നീലത്തിമിംഗിലം

25. ഏറ്റവും വേഗത്തില്‍ പറക്കുന്ന പക്ഷി

സ്വിഫ്റ്റ്

26. ഏത് ജീവിയുടെ ശാസ്ത്രനാമമാണ് ഹോമോ സാപിയന്‍സ്

മ നുഷ്യന്‍

27. തൃഷ്ണ വന്യജീവിസങ്കേതം ഏതു സംസ്ഥാനത്ത്

ത്രിപുര

28. ഔദ്യോഗിക പക്ഷി

വേഴാമ്പല്‍പക്ഷി

29. എവിടെയാണ് ഡോഡോ എന്ന ജീവി ഉണ്ടായിരുന്നത്

മൗറീ ഷ്യസ്

30. വാലില്‍ വിഷം സൂക്ഷിക്കുന്ന ജീവി

തേള്‍

Visitor-3913

Register / Login