Questions from ജീവവർഗ്ഗങ്ങൾ

121. ഏറ്റവും കൂടുതൽ ഭാരമുള്ള പക്ഷി

ഒട്ടകപ്പക്ഷി

122. ശത്രുക്കളിൽനിന്ന് വാൽമുറിച്ച് രക്ഷപ്പെടുന്ന ജീവി

പല്ലി

123. ഝങ്കാരപ്പക്ഷി(ഹമ്മിംഗ ബേര്‍ഡ)കളുടെ നാട് എന്നറിയപ്പെടുന്ന ത്

ട്രിനിഡാഡ്

124. നട്ടെല്ലുള്ള ജീവികളില്‍ ഏറ്റവും വലുത്

നീലത്തിമിംഗിലം

125. ഏറ്റവും വലിയ കടല്‍ ജീവി

നീലത്തിമിംഗിലം

126. പിന്നിലേക്കു പറക്കാൻ കഴിവുള്ള പക്ഷി

ഹമ്മിങ് പക്ഷി

127. ഏറ്റവും കൂടുതൽ വന്യജീവി സങ്കേതങ്ങളുള്ള ഇന്ത്യൻ സംസ്ഥാനം

മഹാരാഷ്ട്ര

128. പിന്നിലേക്കു പറക്കാൻ കഴിവുള്ള പക്ഷി

ഹമ്മിങ് പക്ഷി

129. തുവലിന്റെ സാന്ദ്രത ഏറ്റവും കൂടിയ പക്ഷി

പെൻഗ്വിൻ

130. ഏറ്റവും ഉച്ചത്തിൽ ശബ്ദമുണ്ടാക്കാൻ കഴിയുന്ന ജീവി

തിമിംഗിലം

Visitor-3391

Register / Login