71. ഏറ്റവും വലിയ സംസ്ഥാന പാത?
എം.സി റോഡ് (മെയിൻ സെൻട്രൽ റോഡ് 240 കി.മി) (എസ്.എച്ച് 1 )
72. ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ?
കേശവദാസപുരം (തിരുവനന്തപുരം) - അങ്കമാലി (എർണാകുളം)
73. അറബിക്കടലിന്‍റെ റാണി എന്നറിയപ്പെടുന്ന തുറമുഖം?
കൊച്ചി
74. കേരളത്തിലെ ആദ്യ ദേശിയ പാത?
NH 544 (NH 47 )
75. കപ്പലോട്ടിയ തമിഴൻ എന്നറിയപ്പെടുന്ന സ്വാതന്ത്യ സമര സേനാനി?
വി. ഒ ചിദംബരപിള്ള
76. KURTC യുടെ ആസ്ഥാനം?
തേവര - കൊച്ചി