61. കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ?
ഷൊർണ്ണൂർ
62. ഏറ്റവും കൂടുതൽ അന്താരാഷ്ട്ര വിമാനത്താവളമുള്ള സംസ്ഥാനങ്ങൾ?
കേരളം & തമിഴ്നാട് (3)
63. KSRTC - കേരളാ സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോര്‍പ്പറേഷന്‍ നിലവില്‍വന്നത്?
1965
64. ഇന്ത്യയിൽ ആദ്യമായി കണ്ടെയിനർ കപ്പൽ എത്തിയ സ്ഥലം?
കൊച്ചി (പ്രസിഡന്‍റ് ടൈലർ എന്ന കപ്പൽ 1973 ൽ )
65. കേരളത്തിൽ ആദ്യമായി പൊതുമരാമത്ത് വകുപ്പ് നിലവിൽ വന്നത്?
തിരുവിതാംകൂർ 1860
66. കേരള അർബൻ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (KURTC) നിലവിൽ വന്നത്?
2014
67. കൊച്ചി മെട്രോയുടെ കോച്ചുകൾ നിർമ്മിച്ചത്?
ആന്ധ്രാപ്രദേശിലെ അൽ സ്റ്റോം ഫാക്ടറി (ഫ്രഞ്ച് കമ്പനി )
68. എയർ ഇന്ത്യാ എക്സ്പ്രസിന്‍റെ ആസ്ഥാനം?
കൊച്ചി
69. ഇന്ത്യൻ റെയിൽവേയുടെ സാധാരണ ട്രെയിനുകളുടെ നിറം?
നീല
70. കേരളത്തിലുടെ കടന്നു പോകുന്ന ദേശിയ പാതകൾ?
9