11. കണ്ണൂർ വിമാനത്താവളത്തിന്‍റെ നിർമ്മാണ ചുമതല വഹിക്കുന്ന കമ്പനി?
കിൻഫ്ര
12. KSRTC - കേരളാ സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോര്‍പ്പറേഷന്‍ നിലവില്‍വന്നത്?
1965
13. ഇന്ത്യയിലെ ഏറ്റവും വലിയ തടാക തുറമുഖം?
കൊച്ചി
14. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിമാനത്താവളങ്ങളുള്ള സംസ്ഥാനം?
മഹാരാഷ്ട്ര
15. 12mw സോളാർ പവർ പ്രോജക്ട് നിലവിൽ വന്ന കേരളത്തിലെ വിമാനത്താവളം?
കൊച്ചി വിമാനത്താവളം
16. കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സംരഭം?
KSRTC
17. കേരളത്തിലൂടെ കടന്നുപോകുന്ന ഏറ്റവും നീളം കൂടിയ ദേശിയ പാത?
NH 66
18. കേരളത്തിലെ ആദ്യ ദേശിയ പാത?
NH 544 (NH 47 )
19. തിരുവിതാംകൂറിലെ ആദ്യ ബസ് സർവ്വീസ് ആരംഭിച്ചത്?
1938 ഫെബ്രുവരി 20
20. KURTC യുടെ ആസ്ഥാനം?
തേവര - കൊച്ചി