1. ഇന്ത്യയിലെ പ്രകൃതിദത്ത തുറമുഖങ്ങൾ?
മുംബൈ; കൊച്ചി
2. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ റെയിൽവേ ബജറ്റ് അവതരിപ്പിച്ചത്?
ജോൺ മത്തായി
3. റെയിൽവേ സർവ്വീസ് ഇല്ലാത്ത കേരളത്തിലെ ജില്ലകൾ?
ഇടുക്കി; വയനാട്
4. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിമാനത്താവളങ്ങളുള്ള സംസ്ഥാനം?
മഹാരാഷ്ട്ര
5. കേരളാ സ്റ്റേറ്റ് വാട്ടർ ട്രാൻസ്പോർട്ട് കോർപ്പറേഷന്‍റെ ആസ്ഥാനം?
ആലപ്പുഴ
6. കേരളത്തില്‍ ഇലക്ട്രിക് ട്രെയിൻ ആരംഭിച്ച വർഷം?
2000
7. കേരളത്തിലെ മേജർ തുറമുഖം?
കൊച്ചി
8. കേന്ദ്ര റയിൽവേ മന്ത്രിയായ രണ്ടാമത്തെ മലയാളി?
പനമ്പിള്ളി ഗോവിന്ദമേനോൻ
9. എല്ലാ ഗ്രാമങ്ങളേയും റോഡ് മുഖേന ബന്ധിച്ച ആദ്യ സംസ്ഥാനം?
കേരളം
10. കേരളത്തിലെ ആദ്യ അന്താരാഷ്ട്ര വിമാനത്താവളം?
തിരുവനന്തപുരം 1991