Questions from കേരളത്തില്‍ ആദ്യം

21. ഏകാങ്ക നാടകം

മുന്നാട്ടുവീരൻ

22. വയലാർ അവാർഡ് ജേതാവ്

ലളിതാംബിക അന്തർജനം

23. ഡീസൽ വൈദ്യുത പദ്ധതി

ബ്രഹ്മപുരം

24. രാഷ്ട്രീയ നാടകം

പാട്ടബാക്കി

25. ഇംഗ്ലീഷ് സ്കൂൾ

മട്ടാഞ്ചേരി

26. സൈബർ നോവൽ

നൃത്തം

27. കടലിലിറങ്ങിയ കപ്പൽ

റാണി പത്മിനി

28. ഗവർണ്ണർ

ഡോ.ബി. രാമകൃഷ്ണറാവു

29. ജ്ഞാനപീഠം അവാർഡ് നേടിയ മലയാളി

ജി. ശങ്കരകുറുപ്പ്

30. ശ്രീകൃഷ്ണചരിതത്തെ അടിസ്ഥാനമാക്കിയ കാവ്യം

കൃഷ്ണഗാഥ

Visitor-3204

Register / Login