Back to Home
Showing 26-49 of 49 results

26. ജ്ഞാനപീഠം അവാർഡ് നേടിയ മലയാളി
ജി. ശങ്കരകുറുപ്പ്
27. വനിതാ ഐഎഎസ് ഓഫീസർ
അന്നാ മൽഹോത്ര
28. തേക്കിൻ തോട്ടം
നിലമ്പൂർ
29. കടലിലിറങ്ങിയ കപ്പൽ
റാണി പത്മിനി
30. കമ്പ്യൂട്ടർ കേന്ദ്രം
കൊച്ചി
31. ആദ്യത്തെ സുവർണ കമലം ലഭിച്ച മലയാള സിനിമ
ചെമ്മീൻ
32. ആദ്യത്തെ സാഹിത്യ അക്കാഡമി അദ്ധ്യക്ഷൻ
സർദാർ കെ.എം പണിക്കർ
33. കേരളത്തിലെ ആദ്യ സഹകരണ സംഘം
ട്രാവൻകൂർ സെൻട്രൽ കോ-ഓപ്പറേറ്റീവ്
34. ശ്രീകൃഷ്ണചരിതത്തെ അടിസ്ഥാനമാക്കിയ കാവ്യം
കൃഷ്ണഗാഥ
35. നിഘണ്ടു തയ്യാറാക്കിയത്
ഡോ. ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട്
36. ഭാരതീയ ജ്ഞാനപീഠം നേടിയ ആദ്യ കൃതി
ഓടക്കുഴല്‍
37. മലയാളലിപിയില്‍ പൂര്‍ണ്ണമായും പുറത്തു വന്ന ആദ്യ കൃതി
സംക്ഷേപവേദാര്‍ത്ഥം
38. സംസ്കൃത സന്ദേശകാവ്യം
ശുക സന്ദേശം
39. ആത്മനിഷ്ഠ ഖണ്ഡകാവ്യം
മലയവിലാസം
40. ശുദ്ധ മലയാളത്തിൽ രചിച്ച ആദ്യമഹാകാവ്യം
കൃഷ്ണഗാഥ
41. പാട്ടുകൃതി
രാമചരിതം
42. ലക്ഷണമൊത്ത നോവൽ
ഇന്ദുലേഖ
43. മിസ്റ്റിക് നോവൽ
എന്‍റെ ഗീത
44. കുറ്റാന്വേഷണ നോവൽ
ഭാസ്കരമേനോൻ
45. സൈബർ നോവൽ
നൃത്തം
46. ഏകാങ്ക നാടകം
മുന്നാട്ടുവീരൻ
47. തനതു നാടകം
കലി
48. രാഷ്ട്രീയ നാടകം
പാട്ടബാക്കി
49. ചവിട്ടുനാടകം
കാറൽമാൻ ചരിതം

Start Your Journey!