591. കേരളത്തിലെ ആദ്യത്തെ സ്പോർട്സ് സ്കൂൾ
ജി.വി.രാജ സ്പോർട്സ് സ്കൂൾ
592. കേരളത്തിലെ ആദ്യത്തെ കാഴ്ചബംഗ്ലാവ് സ്ഥാപിക്കപ്പെട്ട വർഷം
1857
593. 1930ൽ കേരള കലാമണ്ഡലം സ്ഥാപിച്ചത്
വള്ളത്തോൾ നാ രായണമേനോൻ
594. ഗാന്ധിജി ഇടപെട്ട കേരളത്തിലെ ആ ദ്യ സത്യാഗ്രഹം
വൈക്കം സത്യാഗ്ര ഹം (1924*25)
595. 1930ൽ കേരള കലാമണ്ഡലം സ്ഥാപിച്ച പ്രശസ്തനായ സാഹിത്യകാരൻ?
വള്ളത്തോൾ
596. കേരളത്തിൽ ഏറ്റവും കൂടുതൽ പഞ്ചായത്തുകൾ ഉള്ള ജില്ല?
മലപ്പുറം
597. കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ ഡിവിഷൻ?
പാലക്കാട്
598. മനസ്സാണ് ദൈവം എന്ന് പ്രഖ്യാപിച്ച കേരളീയന്‍
ബ്രഹ്മാനന്ദ ശിവയോഗി
599. കേരളത്തിലെ പ്രഥമ വന്യജീവി സംരക്ഷണ കേന്ദ്രം?
പെരിയാർ
600. മലകളും കുന്നുകളും ഇല്ലാത്ത കേരളത്തിലെ ജില്ല
ആലപ്പുഴ