391. കേരളത്തിലെ ആദ്യ സർവകലാശാല ഏത്?
കേരള സർവകലാശാല
392. പൂർണമായും സൗരോർജത്താൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ നഗരസഭാ ഓഫീസ്
ഇരിങ്ങാലക്കുട
393. കേരളത്തിലെ തെരുവുനായ പ്രശ്നം പഠിക്കാൻ സുപ്രീം കോടതി 2016 April നിയമിച്ച കമ്മീഷന്റെ അദ്ധ്യക്ഷൻ ആര്?
ജസ്റ്റിസ് സിരിജഗന്‍ കമ്മീഷന്‍
394. കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി?
കല്ലട ജലസേചന പദ്ധതി
395. പാർലമെൻറിൽ കേരളത്തിൽനിന്നും നിലവിൽ എത്ര അംഗങ്ങൾ ഉണ്ട് ?
31
396. കേരളത്തില്‍ സഹ്യന് കുറുകെയുള്ള ഏറ്റവും വലിയ ചുരം
പാ ലക്കാട് ചുരം
397. കേരളത്തില്‍ തുടര്‍ന്നുവരുന്ന സാമുദായിക സംവരണം ഏതു പ്ര ക്ഷോഭത്തിന്റെ ഫലമാണ്
നിവര്‍ത്തന പ്രക്ഷോഭണം
398. കേരളത്തിന്റെ ഊട്ടി
വയനാട്
399. ഏറ്റവും കൂടുതൽ കാലം കേരള മുഖ്യ മന്തി
ഇ.കെ.നായനാർ
400. കേരള വ്യാസൻ
കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്‍