Questions from കേരളം

351. ദക്ഷിണകേരളത്തിലെ ഗുരുവായൂര്‍ എന്നറിയപ്പെടുന്ന ക്ഷേത്രമേത്

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

352. കേരളത്തിലെ ആദ്യത്തെ സാക്ഷരതാ പട്ടണം?

കോട്ടയം

353. കേരള സര്‍വകലാശാലയുടെ ആസ്ഥാനം

തിരുവനന്തപുരം

354. കേരളത്തിൽ ഒടുവിൽ രൂപം കൊണ്ട ജില്ല

കാസർകോട്

355. കേരളത്തില്‍ സിംഹവാലന്‍ കുരങ്ങുകളെ ഏറ്റവുമധികം കാണപ്പെടുന്നതെവിടെ?

സൈലന്റ്‌വാലിയില്‍

356. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി

ഇടുക്കി

357. ദക്ഷിണ നളന്ദ എന്നു വിശേഷിപ്പിക്കപ്പെട്ട, പ്രാചീന കേരളത്തിലെ വിദ്യാകേന്ദ്രം

കാന്തള്ളൂര്‍ ശാല

358. കേരളത്തിലെ ഒന്നാമത്തെ ജലവൈദ്യുത പദ്ധതി?

പള്ളിവാസൽ

359. കേരളത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന പട്ടണം

മൂന്നാർ

360. കേരളത്തിന്റെ കാശ്മീർ

മൂന്നാർ

Visitor-3999

Register / Login