331. കേരളത്തിൽ വെളുത്തുള്ളി ഉല്പാദിപ്പി ക്കുന്ന ഏക ജില്ല
ഇടുക്കി
332. ഒന്നാം കേരള നിയമസഭയിലെ വനിതാ അംഗങ്ങളുടെ എണ്ണം ?
ആറ്.
333. കേരളത്തിൽ നിന്നും രാജ്യസഭാ സീറ്റുകളുടെ എണ്ണം?
9
334. കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ല?
മലപ്പുറം
335. കേരളത്തിലെ ആദ്യത്തെ കാഴ്ചബംഗ്ലാവ് സ്ഥാപിക്കപ്പെട്ട വർഷം
1857
336. കോട്ടയം ഏറ്റവും കുറഞ്ഞ പ്രായത്തിൽ കേരള മുഖ്യമന്ത്രിയായത്
എ.കെ.ആന്റണി
337. പ്രബുദ്ധകേരളം എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്
ആഗമാനന്ദൻ
338. കേരളത്തിലെ ആദ്യത്തെ മനുഷ്യനിര്‍മിത ദ്വീപ്
വെല്ലിങ്ടണ്‍
339. കേരളത്തിന്റെ ഔദ്യോഗിക പക്ഷി
വേഴാമ്പല്‍പക്ഷി
340. കേരളത്തില്‍ കുരുമുളകു ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത്?
പന്നിയൂര്