301. കേന്ദ്രമന്ത്രിപദത്തിലെത്തിയ ആദ്യത്തെ കേരള ശാസ്ത്രജ്ഞൻ ആര്?
എം.ജി.കെ.മേനോൻ
302. കേരളത്തിലെ ചിറാപുഞ്ചി?
ലക്കിടി
303. കേരളതീരത്ത് ധാതുമണല്‍ വേര്‍തിരിക്കുന്ന കേന്ദ്ര ഗവണ്‍മെന്റ ഉടമസ്ഥതയിലുള്ള ഫാക്ടറി
ഇന്ത്യന്‍ റെയര്‍ എര്‍ത്ത് ലിമിറ്റഡ്
304. കേരളത്തിൽ ഏറ്റവും കുറച്ചുകാലം എം.എൽ.എ.ആയിരുന്ന
സി .ഹരിദാസ്
305. ഗുഹകളില്‍ താമസിക്കുന്ന കേരളത്തിലെ ഏക ആദിവാസിവര്‍ഗം
ചോലനായ്ക്കന്‍മാര്‍
306. കേരള ഗവർണറായ ഏക മലയാളി
വി.വിശ്വനാഥൻ
307. മന്നത്ത് പദ്മനാഭനെ കേരളത്തിലെ മദൻ മോഹൻ മാളവ്യ എന്നു വിശേഷിപ്പിച്ചത്
സർദാർ കെ.എം.പണിക്കർ
308. കേരളത്തിലെ ദേശീയോദ്യാനങ്ങളില്‍ സിംഹവാലന്‍ കുരങ്ങിനെ സംരക്ഷിക്കുന്നത്?
സൈലന്റ് വാലി
309. ദക്ഷിണകേരളത്തിലെ ഗുരുവായൂര്‍ എന്നറിയപ്പെടുന്ന ക്ഷേത്രമേത്
അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
310. കേരളത്തിൽ ഏറ്റവും കൂടുതൽകാലം നിയമസഭാംഗമായ വനിത
കെ.ആർ.ഗൗരിയമ്മ