21. എത്രാം ശതകത്തിലാണ് ഇംഗ്ലീഷുകാര്‍ കേരളത്തിലെത്തിയത്
പതിനേഴ്
22. കേരളത്തിലെ ആദ്യത്തെ സ്പോർട്സ് സ്കൂൾ
ജി.വി.രാജ സ്പോർട്സ് സ്കൂൾ
23. കേരളത്തില്‍ മുഖ്യമന്ത്രിയാകാത്ത പ്രതിപക്ഷനേതാക്കള്‍
പി. ടി.ചാക്കോ, ടി.കെ.രാമകൃഷ്ണന്‍
24. കേരളത്തിലെ ചെഷ്യർ ഹോം സ്ഥിതി ചെയ്യുന്നതെവിടെ
തിരുവനന്തപുരം
25. കേരള സിംഹം എന്നറിയപ്പെടുന്നത്
പഴശ്ശിരാജ
26. 2011ലെ സെന്‍സസ് പ്രകാരം ജനസാന്ദ്രതയില്‍ ഒന്നാംസ്ഥാനത്തുനില്‍ക്കുന്ന കേരളത്തിലെ ജില്ലയേത്?
തിരുവനന്തപുരം
27. കേരളത്തിലെ ഉയരം കൂടിയ അണക്കെട്ട്?
ഇടുക്കി
28. വടക്കൻ കേരളത്തിൽ പ്ര സിദ്ധമായ ഒരു കലാരൂപം
തെയ്യം
29. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രാവശ്യം മന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്ത നേതാവ്
കെ.എം.മാണി
30. കേന്ദ്രമന്ത്രിപദത്തിലെത്തിയ ആദ്യത്തെ കേരള ശാസ്ത്രജ്ഞൻ ആര്?
എം.ജി.കെ.മേനോൻ