261. കേരളത്തിൽ ഏറ്റവും കൂടുതൽ മരച്ചീനി ഉത്പാദിപ്പിക്കുന്ന ജില്ല?
തിരുവനന്തപുരം
262. കേരളത്തിലെ മനുഷ്യനിർമ്മിത ദ്വീപ്?
വെല്ലിംഗ്ടൺ ദ്വീപ്
263. കേരള സര്‍ക്കാരിന്റെ ആദ്യത്തെ പ്രവാസി സാഹിത്യ അവാര്‍ഡിന് അര്‍ഹനായത്
എ.എം.മുഹമ്മദ്
264. കേരളത്തിന്റെ വടക്കേയറ്റത്തെ നദി
മഞ്ചേശ്വരം പുഴ
265. കേരള ഗവർണർ പദം വഹിച്ചശേഷം രാഷ്ട്രപതിയായത്
വി.വി.ഗിരി
266. കേരളത്തിലെ കുംഭമേള എന്ന് വിശേഷിപ്പിക്കുന്നത്?
ശബരിമല മകരവിളക്ക്
267. കേരളത്തിൽ ഏറ്റവും കൂടുതൽ ഗിരിവർഗ്ഗക്കാരുള്ള ജില്ല?
വയനാട്
268. കേരള ഗവർണറായ ഏക മലയാളി
വി.വിശ്വനാഥൻ
269. വടക്കൻ കേരളത്തിൽ പ്ര സിദ്ധമായ ഒരു കലാരൂപം
തെയ്യം
270. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകം
ശാസ്താംകോ ട്ട