151. കേരളത്തില്‍ കുരുമുളകു ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത്?
പന്നിയൂര്
152. 2011ലെ സെന്‍സസ് പ്രകാരം ജനസാന്ദ്രതയില്‍ ഒന്നാംസ്ഥാനത്തുനില്‍ക്കുന്ന കേരളത്തിലെ ജില്ലയേത്?
തിരുവനന്തപുരം
153. ഏറ്റവും കൂടുതൽ പോഷക നദികളുള്ള കേരളത്തിലെ നദി ഏത്
പെരിയാർ
154. കേരളത്തില്‍ എത്ര റവന്യൂ ഡിവിഷനുകളുണ്ട്
21
155. കേരളത്തിലെ ആദ്യ പേ പ്പർ മിൽ
പുനലുർ
156. കേരളത്തിലെ ആദ്യത്തെ കോളേജ്?
സി.എം.എസ് കോളേജ്
157. കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ ഡിവിഷൻ?
പാലക്കാട്
158. കേരളത്തിലെ ആദ്യത്തെ ഗവർണർ?
ബി. രാമകൃഷ്ണറാവു
159. കേരള പഞ്ചായത്ത് രാജ് ആക്ട് നിലവില്‍ വന്ന വര്‍ഷം
1994
160. കേരളത്തിലെ ആദ്യത്തെ കാഴ്ചബംഗ്ലാവ് സ്ഥാപിക്കപ്പെട്ട വർഷം
1857