Questions from കേരളം - ഭൂമിശാസ്ത്രം

81. ഒ.വി വിജയന്‍റെ ഗുരുസാഗരം എന്ന കൃതിയിൽ പ്രതിപാദിച്ചിരിക്കുന്ന നദി?

തൂതപ്പുഴ

82. ചമ്പക്കുളം മൂലം വള്ളംകളി നടക്കുന്ന നദി?

പമ്പാനദി

83. കേരളത്തിലെ ഏറ്റവും വലിയ ഗ്രാവിറ്റി ഡാം?

ഇടുക്കി അണക്കെട്ട്

84. മാനന്തവാടിയെ മൈസൂരുമായി ബന്ധിപ്പിക്കുന്ന ചുരം?

പെരിയഘാട്ട് ചുരം

85. ചെറുകോൽപ്പുഴ ഹിന്ദുമത സമ്മേളനം നടക്കുന്ന നദീതീരം?

പമ്പ

86. ഇരവികുളം പാർക്കിനെദേശീയോദ്യാനമായി ഉയർത്തിയ വർഷം?

1978

87. പാലക്കാട് ചുരത്തിലൂടെ കടന്നുപോകുന്ന ദേശീയ പാത?

NH 66

88. സുഖവാസ കേന്ദ്രമായ പൊൻമുടി സ്ഥിതി ചെയ്യുന്ന ജില്ല?

തിരുവനന്തപുരം

89. ഏറ്റവും വലിയ കായൽ?

വേമ്പനാട്ട് കായൽ (205 Sq km )

90. കൊച്ചി തുറമുഖം സ്ഥിതി ചെയ്യുന്ന കായൽ?

വേമ്പനാട്ട് കായൽ

Visitor-3388

Register / Login