Questions from കേരളം - ഭൂമിശാസ്ത്രം

171. പാമ്പാർ പതിക്കുന്നത്?

കാവേരി നദി

172. തലയാർ എന്ന് തുടക്കത്തിൽ എന്നറിയപ്പെടുന്ന നദി?

പാമ്പാർ

173. കേരളത്തിന്‍റെ വിസ്തീർണ്ണം?

38863 ച.കി.മി

174. വേമ്പനാട്ട് കായലിലെ ഏറ്റവും വലിയ പ്രകൃതിദത്ത ദ്വീപ്?

പാതിരാമണൽ

175. വയനാട് ചുരം സ്ഥിതി ചെയ്യുന്ന ജില്ല?

കോഴിക്കോട്

176. വരയാടിന്‍റെ ശാസ്ത്രീയ നാമം?

ഹൈലോക്രിയസ് ട്രാഗസ്

177. പാമ്പാറും തേനാറും സംഗമിച്ച് ഉണ്ടാകുന്ന കാവേരിയുടെ പോഷകനദി?

അമരാവതി

178. പമ്പാനദി ഉത്ഭവിക്കുന്നത്?

പുളിച്ചി മല - ഇടുക്കി

179. എസ്.കെ.പൊറ്റക്കാടിന്‍റെ നാടൻ പ്രേമം എന്ന കൃതിയിൽ പ്രതിപാദിച്ചിരിക്കുന്ന നദി?

ഇരുവഞ്ഞിപ്പുഴ

180. ഏഷ്യയിലെ ആദ്യത്തെ ബട്ടർഫ്ളൈ സഫാരി പാർക്ക്?

തെൻമല- 2008 ഫെബ്രുവരി 28

Visitor-3561

Register / Login