Questions from കേരളം - ഭൂമിശാസ്ത്രം

161. കേരളത്തിലെ ഏറ്റവും വടക്കേക്കേ അറ്റത്തുള്ള നദി?

മഞ്ചേശ്വരം പുഴ

162. കേരളത്തിലെ ആദ്യത്തെ താപവൈദ്യുത നിലം?

കായംകുളം NTPC താപനിലയം (രാജീവ് ഗാന്ധി കമ്പയിൻഡ് സൈക്കിൾ പവർ പ്രൊജക്ട്; അസംസ്ക്യത വസ്തു : നാഫ്ത )

163. കുറുവാ ദ്വീപ് സ്ഥിതി ചെയ്യുന്ന നദി?

കബനി നദി

164. കബനി നദിയുടെ ഉത്ഭവസ്ഥാനം?

തൊണ്ടാർമുടി (വയനാട്)

165. അട്ടപ്പാടിയിലൂടെ ഒഴുകുന്ന നദി?

ശിരുവാണി

166. ബേക്കേഴ്സ് എസ്റ്റേറ്റ് എന്നറിയപ്പെടുന്ന പക്ഷിസങ്കേതം?

കുമരകം പക്ഷിസങ്കേതം (കോട്ടയം)

167. പാലക്കാട് ചുരത്തിലൂടെ ഒഴുകുന്ന നദി?

ഭാരതപ്പുഴ

168. കേരളത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള നദി?

നെയ്യാർ

169. ചെങ്കുളം പദ്ധതി സ്ഥിതി ചെയ്യുന്ന പെരിയാറിന്‍റെ പോഷകനദി?

മുതിരപ്പുഴ

170. കേരളത്തിലെ ഏറ്റവും വലിയ പീഠഭൂമി?

വയനാട് പീഠഭൂമി

Visitor-3173

Register / Login