Questions from കേരളം - ഭൂമിശാസ്ത്രം

111. ഭാരതപ്പുഴയുടെ പ്രധാന പോഷകനദികൾ?

കണ്ണാടിപ്പുഴ; തൂതപ്പുഴ; ഗായത്രി പുഴ; കൽപ്പാത്തിപ്പുഴ

112. പ്രാചീന കാലത്ത് ചൂർണ്ണി എന്നറിയപ്പെടുന്ന നദി?

പെരിയാർ

113. പാലരുവി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി?

കല്ലട നദി- കൊല്ലം

114. ശങ്കരാചാര്യർ 'പൂർണ' എന്ന് പരാമർശിച്ച നദി?

പെരിയാർ

115. പുരളിമല സ്ഥിതി ചെയ്യുന്ന ജില്ല?

കണ്ണൂർ

116. കേരളത്തിലെ നീളം കൂടിയ മൂന്നാമത്തെ നദി?

പമ്പ - 176 കി.മി.

117. കിഴക്കോട്ടൊഴുകുന്ന നദികളുടെ എണ്ണം?

3 (പാമ്പാർ; കബനി; ഭവാനി )

118. ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന ജില്ല?

കാസർകോട് ( 12 നദികൾ)

119. കബനി നദിയുടെ ഉത്ഭവസ്ഥാനം?

തൊണ്ടാർമുടി (വയനാട്)

120. കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനം?

ഇരവികുളം -ഇടുക്കി; 1978 ൽ (സംരക്ഷിതമൃഗം: വരയാട് )

Visitor-3469

Register / Login