Questions from കേരളം - ഭൂമിശാസ്ത്രം

91. തലശ്ശേരിയേയും മാഹിയേയും വേർതിരക്കുന്ന പുഴ?

മയ്യഴിപ്പുഴ

92. ഗായത്രിപ്പുഴ ഭാരതപ്പുഴയുമായി ചേരുന്ന സ്ഥലം?

മായന്നൂർ - ത്രിശൂർ

93. ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി നടപ്പാലാക്കിയത്?

തെൻമല

94. കേരളത്തിലെ ഏറ്റവും വലിയ ഗ്രാവിറ്റി ഡാം?

ഇടുക്കി അണക്കെട്ട്

95. സൈലന്‍റ് വാലി സ്ഥിതി ചെയ്യുന്ന താലൂക്ക്?

മണ്ണാറക്കാട് - പാലക്കാട്

96. കക്കയം ഡാം സ്ഥിതി ചെയ്യുന്ന നദി?

കുറ്റ്യാടി നദി

97. വേമ്പനാട്ട് കായലിലെ ദ്വീപുകൾ?

വെല്ലിങ്ടൺ; വൈപ്പിൻ

98. കേരളത്തിന്‍റെ വിസ്തീർണ്ണം?

38863 ച.കി.മി

99. KSEB സ്ഥാപിതമായത്?

1957 മാർച്ച് 31

100. പൊന്നാനി പ്പുഴ എന്നറിയപ്പെടുന്ന നദി?

ഭാരതപ്പുഴ

Visitor-3192

Register / Login