Questions from കേരളം - ഭൂമിശാസ്ത്രം

1. പ്രസിദ്ധ പക്ഷിസങ്കേതമായ പക്ഷിപാതാളം സ്ഥിതി ചെയ്യുന്നത്?

വയനാട്ടിലെ ബ്രഹ്മഗിരി മലയിൽ

2. കൊച്ചിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന വന്യജീവി സങ്കേതം?

മംഗള വനം പക്ഷിസങ്കേതം

3. കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം?

പാമ്പാടും ചോല

4. അട്ടപ്പാടിയിലൂടെ ഒഴുകുന്ന നദി?

ശിരുവാണി

5. പ്രഥമ ശുശ്രൂഷയുടെ പിതാവ്?

ഡോ.ഇസ്മാർക്ക്

6. ദക്ഷിണ ഭഗീരഥി എന്നറിയപ്പെടുന്ന നദി?

പമ്പ

7. സുഖവാസ കേന്ദ്രമായ പൈതൽമല സ്ഥിതി ചെയ്യുന്ന ജില്ല?

കണ്ണൂർ

8. സുഖവാസ കേന്ദ്രമായ പൊൻമുടി സ്ഥിതി ചെയ്യുന്ന ജില്ല?

തിരുവനന്തപുരം

9. പ്രാചീന കാലത്ത് പേരാർ എന്നറിയപ്പെടുന്ന നദി?

ഭാരതപ്പുഴ

10. അരുന്ധതി റോയിയുടെ ഗോഡ് ഓഫ് സ്മോൾ തിങ്സ് എന്ന കൃതിയിൽ പ്രതിപാദിച്ചിരിക്കുന്ന നദി?

മീനച്ചിലാർ

Visitor-3905

Register / Login