61. ഒളിമ്പിക്സ് എത്ര വർഷത്തിലൊരിക്കൽ നടത്തുന്നു?
4
62. എത്ര വർഷം കൂടുമ്പോളാണ് ഏഷ്യ ൻ ഗെയിംസ് നടക്കുന്നത്
4
63. വനിതകളുടെ ബാസ്ക്കറ്റ് ബോൾ കളിയിൽ ഒരു ടീമിൽ എത്ര അംഗങ്ങളുണ്ടാകും ?
ആറ്.
64. ഒരു ഒളിമ്പിക്‌സില്‍ ആറു സ്വര്‍ണം നേടിയ ആദ്യ വനിത
ക്രിസ്റ്റിന്‍ ഓട്ടോ
65. വാട്ടർഹോളോടീമിലെ കളിക്കാരുടെ എ ണ്ണം
7
66. ഹോക്കി ടീമിലെ കളിക്കാരുടെ എണ്ണം?
11
67. സവായ് മാന്‍ സിംഗ് ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന നഗരം?
ജയ്പൂര്‍
68. ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ടീമിനെ നയിച്ച ആദ്യ മലയാളി(ഇന്ത്യനും) വനിത
ഷൈനി വില്‍സണ്‍(1992, ബാഴ്‌സലോണ)
69. ഹോക്കി ടീമിലെ കളിക്കാരുടെ എണ്ണം?
11
70. ആഷസ് ക്രിക്കറ്റ് മത്സരം ഏതൊക്കെ രാജ്യങ്ങള്‍ തമ്മിലാണ്
ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും