Questions from കായികം

31. ഹോക്കി മത്സരത്തിന്റെ ദൈര്‍ഘ്യം

70 മിനിട്ട്

32. ഹോക്കി ടീമിലെ കളിക്കാരുടെ എണ്ണം?

11

33. എത്ര വർഷം കൂടുമ്പോളാണ് ഏഷ്യ ൻ ഗെയിംസ് നടക്കുന്നത്

4

34. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ ഒരോവറിലെ ആ റുപന്തും സിക്‌സറിനു പറത്തിയ ആദ്യ താരം

ഹെര്‍ഷല്‍ ഗിബ്‌സ്

35. മേജർ റാത്തോഡിനെ ഒളിമ്പിക്സ് മെഡലിനർഹനാക്കിയ ഇനം

ഷട്ടിങ്

36. ഒളിമ്പിക്സസിൽ പങ്കെടുത്ത ആദ്യ മലയാളി

സി.കെ.ലക്ഷ്മണൻ

37. ഒളിമ്പിക്സസിനു വേദിയായ ദക്ഷിണാർ ധഗോളത്തിലെ ആദ്യ നഗരം

മെൽബൺ (1956)

38. ഒളിമ്പിക്സസിൽ പങ്കെടുത്ത ആദ്യ മലയാളി

സി.കെ.ലക്ഷ്മണൻ

39. ഇന്ത്യന്‍ ഒളിമ്പിക് ടീമിനെ നയിച്ച ആദ്യ വനിത

ഷൈനി വില്‍ സണ്‍(1992)

40. ആദ്യത്തെ ലോകകപ്പ് ഹോക്കി നടന്ന സ്ഥലം

ബാർസിലോണ

Visitor-3482

Register / Login