111. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ സെഞ്ച്വറി നേടിയതാര്
ചാള്‍സ് ബെന്നര്‍മാന്‍ (ഓസ്‌ട്രേലിയ)
112. 2015ല്‍ അര്‍ജുന അവാര്‍ഡ് നേടിയ മലയാളി ഹോക്കി താരം?
പി.ആര്‍. ശ്രീജേഷ്
113. വിസ്‌ഡെന്‍ എന്തിനെ സംബന്ധിച്ച ആധികാരിക പ്രസിദ്ധീകര ണമാണ്
ക്രിക്കറ്റ്
114. ഹോക്കി മത്സരത്തിന്റെ ദൈര്‍ഘ്യം
70 മിനിട്ട്
115. ആദ്യത്തെ ലോകകപ്പ് ഹോക്കി നടന്ന സ്ഥലം
ബാർസിലോണ
116. ഒളിമ്പിക് മെഡല്‍ നേടിയ ആദ്യഇന്ത്യൻ വനിത
കര്‍ണം മല്ലേശ്വരി
117. ഇന്ത്യയിലെ ഏറ്റവും പഴയ ഹോക്കി ടൂർണമെന്റ്?
ബെയ്റ്റൺ കപ്പ്