Questions from കണ്ടുപിടുത്തങ്ങൾ

11. അച്ചടിയന്ത്രം കണ്ടുപിടിച്ചതാര്

ഗുട്ട ൻബർഗ്

12. ഫോണാഗ്രാഫ് കണ്ടുപിടിച്ചതാർ

എഡിസൺ

13. മൈക്രോ പ്രോസസർ കണ്ടുപിടിച്ചത് ആരായിരുന്നു

മർസിയൻ ഇ ഹോഫ്

14. ഹീലിയം കണ്ടുപിടിച്ചത്

രാംസേ

15. റബ്ബറിന്റെ വള്‍ക്കനൈസേഷന്‍ കണ്ടുപിടിച്ചത്

ചാള്‍സ് ഗുഡ് ഇയര്‍

16. ജോസഫ് ബ്ലാക്ക് 1754ല്‍ കണ്ടുപിടിച്ച വാതകം

കാര്‍ബണ്‍ ഡ യോക്‌സൈഡ്

17. കുട്ടികളില്‍ കടുത്ത അതിസാരത്തിനു കാരണമാവുന്ന റോട്ടാവൈറസിനെതിരെയുള്ള വാക്സിന്‍ കണ്ടുപിടിച്ചത് ആരെല്ലാം ചേര്‍ന്നാണ് ?

ഫ്രെഡ് ക്ലര്‍ക്ക് ,പോള്‍ ഓഫിറ്റ്

18. കോശം കണ്ടുപിടിച്ചത്

റോബര്‍ട്ട് ഹുക്ക്

19. ക്ലോറോഫോം കണ്ടുപിടിച്ചത്

ജെയിംസ് സിംപ്സൺ

20. മണ്‍സൂണ്‍ കാറ്റുകൾ കണ്ടുപിടിച്ച നാവികൻ ആരായിരുന്നു

ഹിപ്പാലസ്

Visitor-3896

Register / Login