81. രോഗാണുസിദ്ധാന്തം ആവിഷ്കരിച്ച ത് ആരാണ് ?
ലൂയി പാസ്ചർ
82. പറവൂർ ടി.കെ.നാരായണപിള്ളയുടെ നേതൃത്വത്തിലുള്ള തിരുകൊച്ചി മന്ത്രിസഭയിലെ ആരോഗ്യ വൈദ്യുതി വകുപ്പു മന്ത്രിയുമായിരുന്ന വനിത?
ആനി മസ്ക്രീന്‍
83. ടെറ്റനസിനു കാരണമായ രോഗാണു
ക്ലോസ്ട്രീഡിയം
84. മന്ദബുദ്ധികളെയും മനോരോഗികളെയും ചികിത്സിക്കാന്‍ ‘ നിര്‍മ്മല്‍ കെന്നഡി ഹോം ‘ സ്ഥാപിച്ചത് ആരാണ്?
മദര്‍ തെരേസ
85. ഏതു രോഗത്തിനെതിരെയുള്ള വാക്സിന്‍ വികസിപ്പിച്ചതിലൂടെയാണ്ഹിലാരി കോപ്രോവ്സ്ക്കി പ്രശസ്തന്‍?
പോളിയോ വാക്സിന്‍
86. മെലാനിന്റെ അഭാവത്തില്‍ തൊലിയിലുണ്ടാവുന്ന രോഗമേത്?
പാണ്ട്
87. ഏത് വിഷലോഹം മൂലമുള്ള രോഗമാണ് പ്ലംബിസം ?
ലെഡ് (കാരീയം)
88. പെന്‍റാവാലെന്‍റ് വാക്സിനേഷനിലൂടെ തടയപ്പെടുന്ന രോഗങ്ങള്‍ ഏതെല്ലാം ?
ഹീമോഫിലസ് ഇന്‍ഫ്ളുവെന്‍സ, വില്ലന്‍ചുമ,ടെറ്റനസ്, ഡിഫ്തീരിയ,ഹെപ്പറ്റൈറ്റിസ്
89. സെറിബ്രല്‍ കേന്ദ്രത്തില്‍ നിന്നുമുണ്ടാവുന്ന താളംതെറ്റിയ അമിതവൈദ്യുതചാര്‍ജ് മൂലമുള്ള രോഗാവസ്ഥ ഏത്?
അപസ്മാരം
90. ഏതു രോഗികൾക്കാണ് റേഡിയേഷൻ തെറാപ്പി നൽകുന്നത്
ക്യാൻസർ