21. ഖനികളില്‍ തൊഴിലെടുക്കുന്നവരുടെ പുരോഗതി ക്കായി കേന്ദ്രഗവണ്‍മെന്റ് കൊണ്ടുവന്ന പദ്ധതി യേത്?
പ്രധാന്‍മന്ത്രി ഖനിജ് ക്ഷേത്ര കല്യാണ്‍ യോജന
22. 'നിശബ്ദ കൊലയാളി' എന്നറിയപ്പെടുന്ന രോഗാവസ്ഥയേത്?
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം
23. ജലത്തിലൂടെ പകരുന്ന രോഗങ്ങളേവ?
മഞ്ഞപ്പിത്തം, ടൈഫോയിഡ്, കോളറ
24. വീല്‍സ് രോഗം എന്നറിയപ്പെടുന്നത്
എലിപ്പനി
25. തൈറോക്‌സിന്റെ കുറവുമൂലമുണ്ടാകുന്ന രോഗം
ഗോയിറ്റര്‍
26. ഗ്ലാക്കോമ എന്ന രോഗം ബാധിക്കുന്നത
കണ്ണിനെ
27. ഓറല്‍ റീഹൈഡ്രേഷന്‍ തെറാപ്പി ഏതു രോഗത്തിനുള്ളതാണ്
അതിസാരം
28. എൻഡോസൾഫാൻ എന്ന കീടനാശിനി രോഗം വിതച്ച ത് ഏതു ജില്ലയിൽ?
കാസർകോട്
29. രോഗങ്ങളെക്കുറിച്ചുള്ള പഠനം
പാതോളജി
30. ജീവിതശൈലീ രോഗമായി കരുതുന്ന പ്രമേഹത്തിന്റെ വകഭേദമേത്?
ടൈപ്പ്2 പ്രമേഹം