11. ലോകത്തിൽ ഏറ്റവും സാധാരണമായി പകരുന്ന രോഗം
ജലദോഷം
12. എലിപ്പനി ഉണ്ടാക്കുന്ന രോഗാണു
ലെപ്‌റ്റോസ്‌പൈറ
13. 'രോഗപ്രതിരോധശാസ്ത്രത്തിന്‍റെ പിതാവ്' എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞനാര് ?
എഡ്വാര്‍ഡ് ജെന്നര്‍
14. 'ക്രിസ്തുമസ് രോഗം' എന്നറിയപ്പെടുന്ന പാരമ്പര്യരോഗം
ഹീമോഫിലിയ
15. രോഗികള്‍ക്ക് അസാധാരണമായ ഓര്‍മ്മക്കുറവുണ്ടാക്കുന്ന രോഗമേത്?
അള്‍ഷിമേഴ്‌സ
16. ലോകാരോഗ്യ സംഘടന ഇന്ത്യയെ പോളിയോ വിമുക്തരാജ്യമായി പ്രഖ്യാപിച്ച വര്‍ഷമേത് ?
2014 മാര്‍ച്ച് 27
17. ജലത്തിലൂടെ പകരുന്ന രോഗങ്ങളേവ?
മഞ്ഞപ്പിത്തം, ടൈഫോയിഡ്, കോളറ
18. ലോകത്തില്‍ ഏറ്റവും സാധാരണമായി പകരുന്ന രോഗം
ജല ദോഷം
19. മെനിന്‍ജസിന് അണുബാധ ഏല്‍ ക്കുന്നതു മൂലമുള്ള രോഗം ഏത്?
മെനിന്‍ജറ്റിസ
20. ഭൂമുഖത്തുനിന്നും പൂർണമായി തുടച്ചു മാറ്റപ്പെട്ട ആദ്യത്തെ രോഗം
സ്മാൾ പോക്സ്