Questions from അപരനാമങ്ങൾ

311. ചതുപ്പ് വാതകം എന്നറിയപ്പെടുന്നത് ?

‌ മീഥേന്‍

312. ദക്ഷിണ ദ്വാരക എന്നറിയപ്പെടുന്നത്

ഗുരുവായൂര്‍

313. വെജിറ്റബിള്‍ ഗോള്‍ഡ് എന്നറിയപ്പെടുന്നത് ?

കുങ്കുമം

314. ഭൂഖണ്ഡ ദ്വീപ് എന്നറിയപ്പെടുന്നത്

ഓസ്‌ട്രേലിയ

315. വാട്ടര്‍ മാന്‍ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നത്?

രാജേന്ദ്രസിംഗ്

316. എവണ്‍ നദിയിലെ രാജഹംസം എന്നറിയപ്പെടുന്നത് ആര്

ഷേക്‌സ്പിയര്‍

317. ഇന്ത്യയുടെ പാല്‍ത്തൊട്ടി എന്നറിയപ്പെടുന്ന സംസ്ഥാനം

ഹരിയാന

318. ലൂക്കോസൈറ്റസ എന്നറിയപ്പെടുന്നത

വെളുത്തരക്താണുക്കള്‍.

319. ഹോക്കി മാന്ത്രികൻ എന്നറിയപ്പെടുന്നത്?

ധ്യാൻചന്ദ്

320. കിടക്കുന്ന ഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹം

യുറാനസ്

Visitor-3299

Register / Login