Questions from അപരനാമങ്ങൾ

261. ഭാരതരത്‌നം എന്നറിയപ്പെടുന്ന സംസ്ഥാനം

മണിപ്പൂര്‍

262. സിംഹള സിംഹം എന്നറിയപ്പെടുന്നത്

സി കേശവൻ

263. ജനകീയ കവി എന്നറിയപ്പെടുന്നത്‌ ആര്‌?

കുഞ്ചൻ നമ്പ്യാർ

264. നിത്യനഗരം എന്നറിയപ്പെടുന്നത്

റോം

265. ലിറ്റില്‍ സില്‍വര്‍ എന്നറിയപ്പെടുന്നത്

പ്‌ളാറ്റിനം

266. പ്രപഞ്ചത്തിന്റെ ഇഷ്ടികകള്‍ എന്നറിയപ്പെടുന്നത് ?

തന്‍മാത്ര

267. ടൈഗര്‍ സ്റ്റേറ്റ് ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന സംസ്ഥാനം

മധ്യപ്രദേശ്

268. ഇറ്റാലിയന്‍ ചാണക്യന്‍ എന്നറിയപ്പെടുന്നത

മാക്യവെല്ലി

269. ഹോബികളുടെ രാജാവ് എന്നറിയപ്പെടുന്നത

സ്റ്റാമ്പുശേഖരണം (ഫിലാറ്റെലി)

270. പ്രൊട്ടസ്റ്റന്റ് റോം എന്നറിയപ്പെടുന്ന നഗരം

ജനീവ

Visitor-3383

Register / Login