Questions from അപരനാമങ്ങൾ

241. ലോകത്തിൻറെ മേൽക്കൂര എന്നറിയപ്പെടുന്ന പർവതനിര?

പാമീർ.

242. ലിറ്റിൽ ടിബറ്റ്‌ എന്നറിയപ്പെടുന്ന പ്രദേശം ഏത്

ലഡാക്ക്

243. ലിറ്റിൽ സിൽവർ എന്നറിയപ്പെടുന്നത്

പ്ളാറ്റിനം

244. ഗോതമ്പിന്റെയും കന്നുകാലികളുടെയും നാട് എന്നറിയപ്പെടുന്ന രാജ്യം

അര്‍ജന്റീന

245. മത്സ്യങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്?

സ്രാവ്

246. സാര്‍വിക ദാതാവ് എന്നറിയപ്പെടുന്ന രക്ത ഗ്രൂപ്പ്

ഒ ഗ്രൂപ്പ്

247. ഫലങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത് ?

മാങ്ങ

248. വസന്ത ദ്വീപ് എന്നറിയപ്പെടുന്ന രാജ്യം

ജമൈക്ക

249. ആധുനിക പാശ്ചാത്യ ചിന്തയുടെ പിതാവ് എന്നറിയപ്പെടുന്നത്

റെനെ ദെക്കാർത്തെ

250. ഇന്ത്യന്‍ സിനിമയുടെ തലസ്ഥാനം എന്നറിയപ്പെടുന്നത്?

മുംബൈ

Visitor-3212

Register / Login