Questions from അപരനാമങ്ങൾ

221. ആധുനിക രസതന്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്

ആന്‍േറാണ്‍ ലാവോസിയര്‍

222. ഏഴുമലകളുടെ നഗരം എന്നറിയപ്പെടുന്നത്

റോം

223. വൈക്കം സത്യഗ്രഹത്തിന്റെ സൂത്രധാരന്‍ എന്നറിയപ്പെടുന്നത്

ടി കെ മാധവന്‍

224. ലൂക്കോസൈറ്റസ എന്നറിയപ്പെടുന്നത

വെളുത്തരക്താണുക്കള്‍.

225. സൃഷ്ടികവി എന്നറിയപ്പെടുന്നത് ആരെ?

കൊട്ടാരത്തിൽ ശങ്കുണ്ണി

226. നാവികരുടെ പ്ലേഗ് എന്നറിയപ്പെടുന്നത്

സ്കർവി

227. ഹെറിംഗ് പോണ്ട് എന്നറിയപ്പെടുന്ന സമുദ്രം

അത് ലാന്റിക് സമുദ്രം

228. വെള്ളത്തിലെ പൂരം എന്നറിയപ്പെടുന്ന ജലോല്‍സവം

ആറന്മു ള ഉത്രട്ടാതി വള്ളംകളി

229. കേരള സിംഹം എന്നറിയപ്പെടുന്നത്

പഴശ്ശിരാജ

230. ഇന്ത്യയുടെ ബൈസിക്കിൾ നഗരം എന്നറിയപ്പെടുന്നത്

ലുധിയാന

Visitor-3834

Register / Login