Questions from അപരനാമങ്ങൾ

191. ഉത്തരദിക്കിലെ വെനീസ് എന്നറിയപ്പെടുന്നത്?

സ്റ്റോക്ക്‌ഹോം

192. ഇന്ത്യയിലെ ക്ഷേത്ര നഗരം എന്നറിയപ്പെടുന്നത്

ഭുവനേശ്വര്‍

193. ഇന്ത്യന്‍ ഭരണഘടനയുടെ രക്ഷാധികാരി എന്നറിയപ്പെടുന്നത്

സുപ്രീം കോടതി

194. സമുദത്തിലെ സത്രം എന്നറിയപ്പെടുന്നത്

കേപ് ടൗൺ

195. ആധുനിക ഒളിമ്പിക്‌സിന്റെ പിതാവ് എന്നറിയപ്പെടുന്നത്

പിയ റി ഡി കുബര്‍ട്ടിന്‍

196. 'ഫുട്ബാൾ കണ്‍ട്രി' എന്നറിയപ്പെടുന്ന രാജ്യമേത്?

ബ്രസീല്‍

197. വെള്ളത്തിലെ പൂരം എന്നറിയപ്പെടുന്ന ജലോല്‍സവം

ആറന്മു ള ഉത്രട്ടാതി വള്ളംകളി

198. ചതുപ്പു വാതകം എന്നറിയപ്പെടുന്നത്

മീഥേന്‍

199. നീലഗ്രഹം എന്നറിയപ്പെടുന്നത്

ഭൂമി

200. മാമ്പഴങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്?

അൽഫോണ്‍സ

Visitor-3405

Register / Login