Questions from അപരനാമങ്ങൾ

161. ദക്ഷിണേന്ത്യയുടെ അരിക്കിണ്ണം എന്നറിയപ്പെടുന്നത

കൃഷ്ണാ ഗോദാവരി ഡെല്‍റ്റ

162. നീലഗ്രഹം എന്നറിയപ്പെടുന്നത്

ഭൂമി

163. ഉത്തരേന്ത്യയുടെ മാഞ്ചസ്റ്റര്‍ എന്നറിയപ്പെടുന്ന, യു.പി.യിലെ ന ഗരം

കാണ്‍പൂര്‍

164. ഇന്ത്യയിലെ ധാതു നിക്ഷേപത്തിന്റെ കലവറ എന്നറിയപ്പെടുന്ന ത്

ഛോട്ടാനാഗ്പൂര്‍ പീഠഭൂമി

165. കിഴക്കിന്റെ സ്കോട്ട്ലന്റ് എന്നറിയപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനം

മേഘാലയ

166. 'ആയിരക്കണക്കിന് തടാകങ്ങളുടെ നാട്' എന്നറിയപ്പെടുന്ന രാജ്യമേത്?

ഫിന്‍ലന്‍ഡ്

167. ഇന്ത്യന്‍ ക്രിക്കറ്റിന്റെ നഴ്‌സറി എന്നറിയപ്പെടുന്നത്?

മുംബൈ

168. വിപ്ലവ കവി എന്നറിയപ്പെടുന്ന കവി?

വയലാർ രാമവർമ്മ

169. നിരീശ്വര വാദികളുടെ ഗുരു എന്നറിയപ്പെടുന്നത് ?

ബ്രഹ്മാനന്ദ ശിവയോഗി

170. ഉത്തരദിക്കിലെ വെനീസ് എന്നറിയപ്പെടുന്നത്?

സ്റ്റോക്ക്‌ഹോം

Visitor-3580

Register / Login