Questions from അപരനാമങ്ങൾ

151. മോഡേൺ ബാബിലോൺ എന്നറിയപ്പെടുന്നത്

ലണ്ടൻ

152. ഇറ്റാലിയന്‍ ചാണക്യന്‍ എന്നറിയപ്പെടുന്നത

മാക്യവെല്ലി

153. സാര്‍വിക ദാതാവ് എന്നറിയപ്പെടുന്ന രക്ത ഗ്രൂപ്പ്

ഒ ഗ്രൂപ്പ്

154. ഭരണഘടനയുടെ താക്കോല്‍ എന്നറിയപ്പെടുന്നത്?

ആമുഖം

155. 'പച്ച സ്വർണം' എന്നറിയപ്പെടുന്നത് ?

വാനില

156. 'വെളുത്ത സ്വർണം' എന്നറിയപ്പെടുന്നത് ?

കശുവണ്ടി

157. എ.ബി.സി രാജ്യങ്ങള്‍ എന്നറിയപ്പെടുന്നത്

അര്‍ജന്റീന, ബ്രസീല്‍, ചിലി

158. ഇന്ത്യയിലെ മുത്തുകളുടെ നഗരം എന്നറിയപ്പെടുന്നത്

തൂത്തുക്കുടി

159. പയ്യോളി എക്സ്പ്രസ് എന്നറിയപ്പെടുന്നത്

പി.ടി.ഉഷ

160. വെജിറ്റബിള്‍ ഗോള്‍ഡ് എന്നറിയപ്പെടുന്നത് ?

കുങ്കുമം

Visitor-3740

Register / Login