Questions from അപരനാമങ്ങൾ

131. നിത്യനഗരം എന്നറിയപ്പെടുന്നത്

റോം

132. പാവങ്ങളുടെ മൽസ്യം എന്നറിയപ്പെടുന്നത്

ചാള

133. ഇന്ത്യന്‍ ക്രിക്കറ്റിന്റെ മെക്ക എന്നറിയപ്പെടുന്നത്?

കൊല്‍ക്കത്ത

134. ഇന്ത്യയുടെ പഞ്ചസാരക്കിണ്ണംഎന്നറിയപ്പെടുന്നത്

ഉത്തര്‍പ്രദേശ്

135. പ്രപഞ്ചത്തിന്റെ ഇഷ്ടികകള്‍ എന്നറിയപ്പെടുന്നത് ?

തന്‍മാത്ര

136. 'വിളക്കേിെയ വനിത' എന്നറിയപ്പെടുന്നതാര്?

ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ (ഇംഗ്ലണ്ട്)

137. ലിറ്റിൽ ടിബറ്റ്‌ എന്നറിയപ്പെടുന്ന പ്രദേശം ഏത്

ലഡാക്ക്

138. ‘കേരളത്തിന്റെ ഡച്ച്‌ ' എന്നറിയപ്പെടുന്ന സ്ഥലം

കുട്ടനാട്

139. ഏതു രാജ്യക്കാരാണ് ഡച്ചുകാർ എന്നറിയപ്പെടുന്നത്

നെതർലൻഡ്സ്

140. 2016ല്‍ ഏഷ്യൻ നൊബേൽ സമ്മാനം എന്നറിയപ്പെടുന്ന റമോൺ മഗ്സസെ അവാർഡ് ലഭിച്ച ബെസ്വാദ വിൽസൺ സ്ഥാപിച്ച സംഘടന?

സഫായ് കർമാചാരി അന്തോളൻ

Visitor-3873

Register / Login